ക്ഷേത്രസാമീപ്യം; ആലാപാലത്ത് വാതക ശ്മശാനം നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്ന് പുന്നയൂര്‍ പഞ്ചായത്ത് പിന്‍മാറണമെന്ന് കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ നിന്നു 100 മീറ്റര്‍ മാത്രമാണ് ശ്മശാനത്തിലേക്കുള്ള അകലം. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുക പടലങ്ങള്‍ വിഗ്രഹങ്ങളുടെ ചൈതന്യത്തെ ദോഷകരമായി ബാധിക്കുമെന്ന് തന്ത്രി അഭിപ്രായപ്പെട്ടതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു
ADVERTISEMENT