25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad ചാവക്കാട് തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ വെട്ടേറ്റ് പരിക്കേറ്റ നിലയിൽ കണ്ടെത്തി.

ചാവക്കാട് തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ വെട്ടേറ്റ് പരിക്കേറ്റ നിലയിൽ കണ്ടെത്തി.

332

ചാവക്കാട് തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ വെട്ടിപ്പരിക്കേ ൽപ്പിച്ച നിലയിൽ കണ്ടെത്തി.തിരുവത്ര ഇ.എം.എസ്. നഗറിൽ പടിഞ്ഞാറ് തനിച്ചു താമസിക്കുന്ന പുത്തൻകടപ്പുറം മരക്കാർഅകത്ത് ഹമീദ് (52)നെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖംമൂടിവച്ച സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!