24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Chavakkad ശക്തമായ മഴയില്‍ ദേശീയ പാത തിരുവത്രയിലെ സര്‍വീസ് റോഡ് വെള്ള ക്കെട്ടില്‍ മുങ്ങി

ശക്തമായ മഴയില്‍ ദേശീയ പാത തിരുവത്രയിലെ സര്‍വീസ് റോഡ് വെള്ള ക്കെട്ടില്‍ മുങ്ങി

20

ശക്തമായ മഴയില്‍ ദേശീയ പാത തിരുവത്ര അത്താണിയില്‍ സര്‍വീസ് റോഡ് വെള്ള
ക്കെട്ടില്‍ മുങ്ങി. മഴ പെയ്താന്‍ സര്‍വ്വീസ് റോഡ് വെള്ളക്കെട്ടിലാകുന്നത് പതിവാണ്. ദേശീയ പാതയോട് ചേര്‍ന്ന് കാനകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അടഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. നിരന്തരം പരാതിപെട്ടിട്ടും യാതൊരു നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മഴ കാലം വരുന്നത്തോടെ നാട്ടുകാരുടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 

ADVERTISEMENT
error: Content is protected !!