24 C
Kunnamkulam
Monday, September 28, 2026
Home Bureaus Erumapetty വെള്ളപ്പൊക്കം മൂലം ചെളി നിറഞ്ഞ കാനയും റോഡും നാട്ടുകാര്‍ വൃത്തിയാക്കി

വെള്ളപ്പൊക്കം മൂലം ചെളി നിറഞ്ഞ കാനയും റോഡും നാട്ടുകാര്‍ വൃത്തിയാക്കി

116

നെല്ലുവായ് മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തിനു മുന്നില്‍ വെള്ളപ്പൊക്കം മൂലം ചെളി നിറഞ്ഞ കാനയും റോഡും നാട്ടുകാര്‍ വൃത്തിയാക്കി. സുനില്‍കുമാര്‍ കക്കാട്ട്, രാജേഷ് ചേനംകുമരത്ത്, അനില്‍ കക്കാട്ട്, കെ. ഉസ്മാന്‍, കെ. അലി, എം. ബിനീഷ്, കെ. വേലായുധന്‍, എം.സൈദ് മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

ADVERTISEMENT
error: Content is protected !!