30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur ദുരിതാശ്വാസനിധിയിലേക്ക് ഏഴര ലക്ഷം രൂപ നല്‍കി

ദുരിതാശ്വാസനിധിയിലേക്ക് ഏഴര ലക്ഷം രൂപ നല്‍കി

75

കെ.എസ്.എഫ്.ഇ റിട്ടയേഡ് എംപ്‌ളോയീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച 750,000 രൂപ സംസ്ഥാന ഭാരവാഹികളായ സുരാജ് പി എസ്, സോമനാഥന്‍ എ.എന്‍, എ പി നായര്‍, എന്‍ രാജകുമാര്‍ എന്നിവര്‍ ചേര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

ADVERTISEMENT
error: Content is protected !!