വയനാടിനായി പുത്തന്‍കടപ്പുറം എച്ച്.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 10,049 രൂപ ചാവക്കാട് താലൂക്ക് തഹസില്‍ദാര്‍ ടി.കെ. ഷാജിയ്ക്ക് കൈമാറി. വിദ്യാര്‍ത്ഥികളുടെ സമ്പാദ്യപ്പെട്ടി, പിറന്നാള്‍ ഉടുപ്പിനായും വിനോദയാത്രക്കും വേണ്ടി മാറ്റി വെച്ച തുക എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ വയനാടിന് വേണ്ടി നല്‍കിയത്.
ADVERTISEMENT