കുന്നംകുളത്ത് ഐ.എന്‍.റ്റി.യു.സി രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്ത ജോസ്, ജോര്‍ജ് രക്തസാക്ഷി ദിനമാചരിച്ചു

കുന്നംകുളത്ത് ഐ.എന്‍.റ്റി.യു.സി രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്ത ജോസ്, ജോര്‍ജ് രക്തസാക്ഷികള്‍ക്ക് പ്രണാമമര്‍പ്പിച്ച് ഫിഷ് മാര്‍ക്കറ്റ് ഐ.എന്‍.റ്റി.യു.സി യൂണിയന്റെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. 1975 ല്‍ ആണ് ഇരുവരും കൊല്ലപ്പെടുന്നത്. കുന്നംകുളം മത്സ്യ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച 49-ാം അനുസ്മരണരണ ചടങ്ങ് യൂണിയന്‍ പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഭാരവാഹികളായ എം.എം സലീം, പി.കെ യാവു, പി.പി.ഷെക്കീര്‍, ഷാജു ജോസ്, നൗഷാദ് പോര്‍ക്കുളം, മുസ്തഫ കോട്ടോല്‍, മധുസൂദനന്‍, തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT
Malaya Image 1

Post 3 Image