കുന്നംകുളത്തിന്റെ ചരിത്രകാരനെന്ന് വിശേഷിപ്പിക്കുന്ന ഡോ: അഡ്വ: പി.സി. മാത്യുവിന് ആദരസൂചകമായി കുന്നംകുളം പൗരാവലി അനുസ്മരണയോഗം ചേര്‍ന്നു. ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് അദ്ധ്യക്ഷത വഹിച്ചു. നടനും എഴുത്തുക്കാരനുമായ വി.കെ. ശ്രീരാമന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ പി സാക്‌സണ്‍, കുന്നംകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എം ഉണ്ണികൃഷ്ണന്‍, ചരിത്രാന്വേഷകന്‍ ഡോ.രാജന്‍ ചുങ്കത്ത്, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ മാത്യു ചെമ്മണ്ണൂര്‍, ബഥനി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒഐസി, സംഘാടക സമിതി ചെയര്‍മാന്‍ ജിന്നി കുരുവിള, ഡോ.ബാബു മാത്യു എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.
ADVERTISEMENT