കിസാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയുടെ ആകസ്മിക നിര്യാണത്തില്‍ കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദേവസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് പി കെ വിനയകുമാര്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ബിജോയ് ബാബു, കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: സി.ബി.രാജീവ്, കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.ടി സുരേന്ദ്രന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വാസു കോട്ടോല്‍, കോണ്‍ഗ്രസ് നേതാക്കളായ നെല്‍സന്‍ ഐപ്പ്, വി. കെ.രമേശ് എന്നിവര്‍ സംസാരിച്ചു
ADVERTISEMENT