അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്‌സില്‍ ചാട്ടുകുളം സ്വദേശി പി.വി.അശ്വതി ഡോക്ടറേറ്റ് നേടി

 

പണ്ടിരിക്കല്‍ വേണുഗോപാലിന്റെയും വസന്തയുടെയും മകളാണ്. ഇഷാന്‍ ഗോപകുമാര്‍ മകനാണ്. നിലവില്‍ പഴഞ്ഞി എം.ഡി.കോളേജില്‍ സെല്‍ഫ് ഫിനാന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ച് വരികയാണ്.

ADVERTISEMENT
Malaya Image 1

Post 3 Image