വേലൂര്‍ ഗ്രാമകം നാടകോത്സവത്തിന് തുടക്കം കുറിച്ച് സമൂഹ ചിത്രരചന നടത്തി

ഏപ്രില്‍ എട്ട് മുതല്‍ 12 വരെ നടക്കുന്ന വേലൂര്‍ ഗ്രാമകം നാടകോത്സവത്തിന് തുടക്കം കുറിച്ച് സമൂഹ ചിത്രരചന നടന്നു. വേലൂര്‍ ഗവ. ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശം തയ്യാറാക്കിയ 70 മീറ്റര്‍ നീളമുള്ള ക്യാന്‍വാസില്‍ കുട്ടികള്‍ ഉള്‍പ്പടെ ആബാലവൃദ്ധം ജനങ്ങള്‍ സൃഷ്ടികളും കയ്യൊപ്പും ചാര്‍ത്തി.

ADVERTISEMENT