പുന്നയൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. മൊയ്തീൻ മകൻ മുഹമ്മദ് യാസിർ(16)നെയാണ് ഇന്ന് കാലത്ത് 11 മുതൽ കാണാതായത്. കറുത്ത നിറത്തിലുള്ള പാൻ്റ്സും വെള്ള ഷർട്ടുമാണ് കാണാതാകുമ്പോഴുള്ള വേഷം. വിവരം ലഭിക്കുന്നവർ 9995156699 എന്ന നമ്പറിൽ അറിയിക്കണം
ADVERTISEMENT