കടവല്ലൂർ കല്ലുംപുറം ചെറുവത്തൂർ പരേതനായ കൊച്ചുണ്ണിയുടെ മകൻ അഡ്വക്കേറ്റ് ലിംസൺ (72) നിര്യാതനായി.

വൈ എം സി എ സബ് റീജിയൻ ചെയർമാനും മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോപ്പറേറ്റീവ് മാനേജരുമായിരുന്ന കടവല്ലൂർ കല്ലുംപുറം ചെറുവത്തൂർ പരേതനായ കൊച്ചുണ്ണിയുടെ മകൻ അഡ്വക്കേറ്റ് ലിംസൺ നിര്യാതനായി. 72 വയസ്സായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. മേരി വർഗീസ് ആണ് ഭാര്യ. ഡോക്ടർ സൗമ്യ മകളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image