കടവല്ലൂര്‍ കോട്ടിയാട്ടില്‍ മോഹനന്‍ നിര്യാതനായി.

കടവല്ലൂര്‍ കോട്ടിയാട്ടില്‍ മോഹനന്‍ നിര്യാതനായി. 75 വയസ്സായിരുന്നു. സംസ്‌കാരം ചെറുതുരുത്തി ശാന്തിതീരത്തെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ലീലയാണ് ഭാര്യ. സന്ധ്യ, സിന്ധു എന്നിവര്‍ മക്കളാണ്

ADVERTISEMENT
Malaya Image 1

Post 3 Image