BureausKunnamkulam 26 വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു September 29, 2024 FacebookTwitterPinterestWhatsApp കുന്നംകുളം കുറുക്കൻ പാറ സ്വദേശി ഓടാട്ട് വീട്ടിൽ 26 വയസ്സുള്ള നിധിനാണ് മരിച്ചത്. മൃതദേഹം കുന്നംകുളം ദയ റോയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ADVERTISEMENT