വടക്കേക്കാട് ബ്ലോക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭരണഘടന ദിനാചരണവും പ്രതിജ്ഞ സദസ്സും സംഘടിപ്പിച്ചു.. മണ്ഡലം പ്രസിഡണ്ട് അജയകുമാര്‍ വൈലേരി അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.കെ ഫസലുല്‍ അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ഹസ്സന് തെക്കേപാട്ടയില്‍, തെക്കുമുറി കുഞ്ഞുമൊയ്തു, ഖാലിദ്.എസ്.കെ, ഷെമീര്‍
തൗണ്ടാട്ടയില് തുടങ്ങിയവര്‍ സംസാരിച്ചു.
Home  Bureaus  Punnayurkulam  വടക്കേക്കാട് ബ്ലോക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭരണഘടന ദിനാചരണവും പ്രതിജ്ഞ സദസ്സും സംഘടിപ്പിച്ചു..
 
                 
		
 
    
   
    