ആശവര്‍ക്കര്‍മാരുടെ സമരം; സര്‍ക്കുലര്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

ആശവര്‍ക്കര്‍മാരുടെ സമരം; സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ കത്തിച്ച് പുന്നയൂര്‍ക്കുളത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടന്ന പ്രതിഷേധം, കുന്നക്കാടന്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി പി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അബുതാഹിര്‍, ഷാനിബ മൊയ്തുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT