26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

20

അകലാട് ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്. പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വിളകേരി ഷാഫി (66), ഭാര്യ താഹിറ (57) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ ഒറ്റയ്‌നിക്ക് സമീപമാണ് നിയന്ത്രണംവിട്ട ബൈക്ക് മറിഞ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കുപറ്റിയ ഇരുവരെയും അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!