25.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Guruvayur പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് പോസ്റ്റിലിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് പോസ്റ്റിലിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

131
BUS accident-at-mattam

ഗുരുവായൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. ഇരിങ്ങപ്പുറം തടത്തില്‍ വീട്ടില്‍ ചന്ദ്രന്‍, ഭാര്യ സജിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാവിന്‍ചുവട് ശവക്കോട്ട റോഡില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. പരിക്കേറ്റ ദമ്പതികളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!