26.3 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk സി.പി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2025; കേരളത്തിന് കിരീടം

സി.പി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2025; കേരളത്തിന് കിരീടം

23

ഗോവയില്‍ നടന്ന മൂന്നാമത് നാഷണല്‍ സി.പി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2025 ല്‍ കേരളത്തിന് കിരീടം. ഫൈനലില്‍ തമിഴ്‌നാടിനെ എതിരില്ലാത്ത 11 ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് കേരളം വിജയം കരസ്ഥമാക്കിയത്. കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച, ഗുരുവായൂര്‍ ബ്രഹ്മകുളം സ്വദേശി മുഹമ്മദ് സ്വാലിഹിന് നാടിന്റെ സ്വീകരണം നല്‍കി. സമന്വയ പാല ബസാറിന്റെ നേതൃത്വത്തില്‍ മുഹമ്മദ് സ്വാലിഹിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!