25.2 C
Kunnamkulam
Thursday, July 30, 2026
Home Obituary News കൂനംമൂച്ചി അറങ്ങാശ്ശേരി ജോസഫ് ഭാര്യ കൊച്ചന്നം നിര്യാതയായി

കൂനംമൂച്ചി അറങ്ങാശ്ശേരി ജോസഫ് ഭാര്യ കൊച്ചന്നം നിര്യാതയായി

കൂനംമൂച്ചി പരേതനായ അറങ്ങാശ്ശേരി ജോസഫ് ഭാര്യ കൊച്ചന്നം (89) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍. എല്‍സി, ഷീല, ജോണ്‍സണ്‍, റോസിലി, ഓമന എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!