പുതുശ്ശേരി കുട്ടന്‍കുളങ്ങര തിലകന്‍ ഭാര്യ സതീരത്‌നം നിര്യാതയായി

ചൂണ്ടല്‍ പുതുശ്ശേരി കുട്ടന്‍കുളങ്ങര തിലകന്‍ ഭാര്യ സതീരത്‌നം നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പുതുശ്ശേരിയിലുള്ള തറവാട്ടുവക ശ്മശാനത്തില്‍ നടത്തും. ഷിനോയ് ഷിജോയ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT