26 C
Kunnamkulam
Saturday, August 22, 2026
Home Bureaus Erumapetty സംസ്ഥാന ഗ്രാപ്ലിംഗ് മത്സരത്തില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സി.പി.ഐയുടെ ആദരം

സംസ്ഥാന ഗ്രാപ്ലിംഗ് മത്സരത്തില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സി.പി.ഐയുടെ ആദരം

34

സംസ്ഥാന തലത്തില്‍ നടന്ന ഗ്രാപ്ലിംഗ് മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ ലഭിച്ച സാന്ദ്രഐറിനെയും സില്‍വര്‍ മെഡല്‍ നേടിയ കേനസ് കെ.റിനോള്‍ഡിനേയും സി.പി.ഐ എരുമപ്പെട്ടി ലോക്കല്‍ കമ്മറ്റി അനുമോദിച്ചു.കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേമരാജ് ചൂണ്ടലാത്ത് പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി.സില്‍വര്‍ മെഡല്‍ നേടിയ കേനസ് കെ. റിനോള്‍ഡിനെ കുന്നംകുളം മണ്ഡലം കമ്മിറ്റി അംഗം കെ വി ശങ്കരനാരായണന്‍ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി അനുമോദിച്ചു.എരുമപ്പെട്ടി ലോക്കല്‍ സെക്രട്ടറി ജോണി ആളൂര്‍, കമ്മിറ്റി അംഗം ഷൈജു തൈക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാന്ദ്ര ഐറിനും. കേനസ് കെ.റിനോള്‍ഡുംസി.പി.ഐ എരുമപ്പെട്ടി ലോക്കല്‍ കമ്മിറ്റി അംഗം റിനോള്‍ഡിന്റെ മക്കളാണ് .

 

ADVERTISEMENT
error: Content is protected !!