കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എ ഫിലോസഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ചാലിശ്ശേരി പറമ്പില്‍പീടികയില്‍ ഫാത്തിമത്ത് അന്‍സിയയെ ചാലിശ്ശേരി സിപിഐഎം മെയിന്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. മുന്‍ എം.എല്‍.എ. ടി പി കുഞ്ഞുണ്ണി ഉപഹാരം നല്‍കി. വി എസ് ശിവാസ്, സി കെ സുരേന്ദ്രന്‍, എം വി റെജി, സി കെ രവി, കൃഷ്ണവേണി ടി വി എന്നിവര്‍ പങ്കെടുത്തു
ADVERTISEMENT