ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷഷന്‍ പഴഞ്ഞി ഏരിയാ കമ്മിറ്റി സി. ആര്‍ ജയന്‍ അനുസ്മരണം നടത്തി. പഴഞ്ഞി പാലക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗത്തിന്റേയും പഠന ക്ലാസിന്റേയും ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡണ്ട് പി.ജെ ജോണ്‍സന്‍ നിര്‍വ്വഹിച്ചു. ഏരിയ പ്രസിഡണ്ട് ലത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീല പോള്‍സണ്‍ സ്വാഗതം പറഞ്ഞ യോഗത്തിന് ട്രഷറര്‍ ഫിലോമിന നന്ദിയും പറഞ്ഞു.
ADVERTISEMENT