24.4 C
Kunnamkulam
Friday, August 28, 2026
Home Bureaus Chavakkad യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

40

വയനാട് ജനതയ്ക്കായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഭവന നിര്‍മ്മാണ ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനായ് ചാവക്കാട് മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കോണ്‍ഗ്രസ്സ് നേതാവ് സി.എ ഗോപ്രതാപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷിഹാബ് മണത്തല അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!