24.4 C
Kunnamkulam
Friday, August 28, 2026
Home Bureaus Perumpilavu ‘സ്‌നേഹസിര’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

‘സ്‌നേഹസിര’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

39

തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കു വേണ്ടി പഴഞ്ഞി ഗവ.വി.എച്ച്.എസ്. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹസിര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ സ്‌കൂള്‍ പ്രോഗ്രാം ഓഫീസര്‍ ഫാത്തിമ എം.പി, പ്രിന്‍സിപ്പല്‍ ജനീര്‍ലാല്‍ എ.ജെ, പി.ടി.എ. പ്രസിഡണ്ട് അലി പി.എം, പി.ടി.എ മെമ്പര്‍ സാബു ഐനൂര്‍, വോളണ്ടിയര്‍ ലീഡര്‍മാരായ യാദവ കൃഷ്ണ, നസ്വ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!