29.7 C
Kunnamkulam
Sunday, August 23, 2026
Home Bureaus Chavakkad ചാവക്കാട് നഗരത്തില്‍ ടോറസ് ലോറിയിടിച്ചു സൈക്കിള്‍ യാത്രികന്‍ മരിച്ചു

ചാവക്കാട് നഗരത്തില്‍ ടോറസ് ലോറിയിടിച്ചു സൈക്കിള്‍ യാത്രികന്‍ മരിച്ചു

165
BUS accident-at-mattam

ചാവക്കാട് നഗരത്തില്‍ ടോറസ് ലോറി ഇടിച്ചു സൈക്കിള്‍ യാത്രികന്‍ മരിച്ചു. തിരുവത്ര കോട്ടപ്പുറം കൊല്ലാമ്പി നൂറുദ്ധീന്‍ (70) ആണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ചാവക്കാട് ഫെഡറല്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ ആയിരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ ബാങ്കിന്ന് മുന്‍വശം വച്ചയായിരുന്നു അപകടം. ഉടന്‍ തന്നെ ചാവക്കാട് ഹയത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിയിലും മരണം സംഭവിച്ചു.

ADVERTISEMENT
error: Content is protected !!