മറ്റം ആളൂര്‍ ചക്രമാക്കില്‍ വീട്ടില്‍ പരേതനായ ഫ്രാന്‍സിസ് മകന്‍ വര്‍ഗീസ് (59) നിര്യാതനായി

63

മറ്റം ആളൂര്‍ ചക്രമാക്കില്‍ വീട്ടില്‍ പരേതനായ ഫ്രാന്‍സിസ് മകന്‍ വര്‍ഗീസ് (59) നിര്യാതനായി .സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 മണിക്ക് ആളൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടക്കും. സിസിലി വര്‍ഗീസ് ഭാര്യയും അലക്‌സ് വര്‍ഗീസ്, അനറ്റ് വര്‍ഗീസ് എന്നിവര്‍ മക്കളുമാണ്.