എരനെല്ലൂര്‍ പനയ്ക്കല്‍ തോമക്കുട്ടി മകന്‍ ആന്റണി (75) നിര്യാതനായി.

29

എരനെല്ലൂര്‍ പനയ്ക്കല്‍ തോമക്കുട്ടി മകന്‍ ആന്റണി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. . ലീലാമ്മ ഭാര്യയും ജോഫിന്‍, ടൈസണ്‍ എന്നിവര്‍ മക്കളുമാണ്.