തിച്ചൂര്‍ കാവുങ്കല്‍ പ്രഭാകരപ്പണിക്കര്‍ ഭാര്യ പ്രഭാവതി അമ്മ ( 85)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മനോഹരന്‍, സുഭാസ് ,സുഗതന്‍, ജയപ്രഭ എന്നിവര്‍ മക്കളാണ്.
Home Bureaus Erumapetty തിച്ചൂര്‍ കാവുങ്കല്‍ പ്രഭാകരപ്പണിക്കര്‍ ഭാര്യ, പ്രഭാവതി അമ്മ ( 85) നിര്യാതയായി.