കിഴൂര്‍ തൊട്ടുപുറത്ത് ബാലന്‍ ഭാര്യ ലീല (64)നിര്യാതയായി.

കിഴൂര്‍ തൊട്ടുപുറത്ത് ബാലന്‍ ഭാര്യ ലീല (64)നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച രാവിലെ 11.00 മണിക്ക് സ്വവസതിയില്‍ നടക്കും. ജ്യോതി, നീതു എന്നിവര്‍ മക്കളാണ്.