പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വെളാട്ട് വീട്ടില്‍ കെ.കെ. അമ്മിണി (75) നിര്യാതയായി.

പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വെളാട്ട് വീട്ടില്‍ കെ.കെ. അമ്മിണി (75) നിര്യാതയായി. . റിട്ടയേഡ് അധ്യാപികയാണ്. പരേതനായ മാടമ്പിയാണ് ഭര്‍ത്താവ് . നിഷ , നിമ, നിഖില്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം നടത്തി.

ADVERTISEMENT
Malaya Image 1

Post 3 Image