സി പി ഐ എം കുന്നംകുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ മൗനജാഥ നടത്തി.

സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സി പി ഐ എം കുന്നംകുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ മൗനജാഥ നടത്തി.
സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.കെ വാസു, സി പി ഐ എം ഏരിയ സെക്രട്ടറി എം എന്‍ സത്യന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.എഫ് ഡേവീസ്, എം. ബാലാജി, ഏരിയ കമ്മറ്റി അംഗങ്ങളായ പി.എം സോമന്‍, പി.എം സുരേഷ്, കെ. കൊച്ചനിയന്‍, എം.ബി പ്രവീണ്‍, സീതരവീന്ദ്രന്‍, കെ.ബി ഷിബു, കെ.എ അസീസ്, പി.ജി ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.
ടി കെ കൃഷ്ണന്‍ സ്മാരകമന്ദിരത്തില്‍ നിന്ന് ആരംഭിച്ച മൗന ജാഥ നഗരം ചുറ്റി സമാപിച്ചു

ADVERTISEMENT
Malaya Image 1

Post 3 Image