ചാലിശ്ശേരി പഞ്ചായത്തിലെ അദ്ധ്യാപിക മുത്തശ്ശി കവുക്കോട് തട്ടാന്‍ വിളപ്പില്‍ പരേതനായ കുഞ്ഞുമോന്‍ ഭാര്യ കോച്ചി ടീച്ചര്‍(97)നിര്യാതയായി. ചാലിശ്ശേരി ജി.എല്‍.പി. ബോര്‍ഡ് സ്‌കൂളിലെ റിട്ടയര്‍ഡ് അധ്യാപിക ആണ്.
പരേതനായ അപ്പുകുഞ്ഞന്‍, വസന്തകുമാരി, ശാന്തകുമാരി, സുധകുമാര്‍, സുകുമാരന്‍, സുനില്‍കുമാര്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന്
ഉച്ചയ്ക്ക് 2 മണിക്ക് കവുക്കോട് ശ്മശാനത്തില്‍ നടക്കും.
ADVERTISEMENT