പുന്നയൂർക്കുളം മന്ദലാംകുന്ന് ജുമാ മസ്ജിദിന് പടിഞ്ഞാറ് പരേതനായ തേച്ചൻപുരക്കൽ മൊയ്തീൻകോയ മകൻ ഷാഹുൽ ഹമീദ് (48) നിര്യാതനായി.

പുന്നയൂർക്കുളം മന്ദലാംകുന്ന് ജുമാ മസ്ജിദിന് പടിഞ്ഞാറ് പരേതനായ തേച്ചൻപുരക്കൽ മൊയ്തീൻകോയ മകൻ ഷാഹുൽ ഹമീദ് (48) നിര്യാതനായി. ഭാര്യ ആരിഫ. മക്കൾ തക്ക്സ, തൻഹ, തൻസീം. കബറടക്കം തിങ്കളാഴ്ച്ച രാവിലെ 9 ന് കുന്നത്തെ പള്ളി കബർസ്ഥാനിൽ നടത്തും.

ADVERTISEMENT
Malaya Image 1

Post 3 Image