ചാലിശ്ശേരി-തണ്ണീര്‍ക്കോട് പ്രദേശത്തുകാര്‍ക്ക് സുപരിചിതയായ ഗ്രാമ മുത്തശ്ശി ഓര്‍മ്മയായി

ചാലിശ്ശേരി-തണ്ണീര്‍ക്കോട് പ്രദേശത്തുകാര്‍ക്ക് സുപരിചിതയായ ഗ്രാമ മുത്തശ്ശി ഓര്‍മ്മയായി. ആറു പതിറ്റാണ്ടോളം കൊട്ട,മുറം തുടങ്ങിയ മുളകൊണ്ടുള്ള കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് ചാലിശ്ശേരി-തണ്ണീര്‍ക്കോട് പ്രദേശങ്ങളില്‍ വീടു വീടാന്തരം വില്‍പ്പനനടത്തിയരുന്ന പടാട്ടുകുന്ന് പരേതനായ ഇട്ട്യണ്ട ഭാര്യ കുറുമ്പയാണ് മരിച്ചത്. 99 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഷൊര്‍ണൂര്‍ ചെറുതുരുത്തി ശാന്തിതീരത്ത് ന
ക്കും. ഗോപാലന്‍ മകനാണ്.

ADVERTISEMENT
Malaya Image 1

Post 3 Image