ആര്‍ത്താറ്റ് ബാവപള്ളിക്കു സമീപം കൂരിമന റോഡില്‍ കല്ലംവളപ്പില്‍ ഗോപി ഭാര്യ ലീല നിര്യാതയായി

ആര്‍ത്താറ്റ് ബാവപള്ളിക്കു സമീപം കൂരിമന റോഡില്‍ കല്ലംവളപ്പില്‍ ഗോപി ഭാര്യ ലീല നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കോട്ടപ്പടി ക്രിമിറ്റോറിയത്തില്‍ നടക്കും. സജീവ്, സനോജ്, സൗമ്യ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image