സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെങ്ങ് കടപുഴകി വീണു.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെങ്ങ് കടപുഴകി വീണു. വൈദ്യുതി കമ്പിയില്‍ തങ്ങിനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. സംസ്ഥാന പാതയില്‍ കൊരട്ടിക്കര സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസമാണ് തെങ്ങ് വീണത്. തിരക്കേറിയ പാതയില്‍ വാഹനങ്ങള്‍ ഉണ്ടായിരുെന്നങ്കിലും വൈദ്യുതി കമ്പിയില്‍ തെങ്ങ് കുരുങ്ങി നിന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തെങ്ങ് മുറിച്ച് മാറ്റി. അറ്റകുറ്റ പണികള്‍ നടത്തി ഭാഗികമായി തടസപ്പെട്ട വൈദ്യുതി വിതരണം പുനസ്ഥാപിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image