CCTV Desk ചിറനെല്ലൂര്‍ ഊട്ടുമഠത്തില്‍ സാവിത്രി നിര്യാതയായി. 84 വയസ്സായിരുന്നു November 6, 2024 49 FacebookXPinterestWhatsApp ചിറനെല്ലൂര്‍ ഊട്ടുമഠത്തില്‍ സാവിത്രി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. പരേതനായ വാസു ഭര്‍ത്താവാണ്. രാജന്‍, ലയ്നാഭായ്, ഉഷ, രാജി എന്നിവര്‍ മക്കളാണ്. ADVERTISEMENT