ചിറനെല്ലൂര്‍ ഊട്ടുമഠത്തില്‍ സാവിത്രി നിര്യാതയായി. 84 വയസ്സായിരുന്നു

ചിറനെല്ലൂര്‍ ഊട്ടുമഠത്തില്‍ സാവിത്രി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. പരേതനായ വാസു ഭര്‍ത്താവാണ്. രാജന്‍, ലയ്നാഭായ്, ഉഷ, രാജി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image