ഗൃഹനാഥയെ മരിച്ച നിലയില്‍ കണ്ടത്തി.

351

ഗൃഹനാഥയെ മരിച്ച നിലയില്‍ കണ്ടത്തി. ആല്‍ത്തറ നാലപ്പാട്ട് റോഡ് സദ്ഭാവന മാതൃ മന്ദിരത്തിന് സമീപം താമസിക്കുന്ന പരേതനായ കടാംപുള്ളി ബാലന്‍ ഭാര്യ സാവത്രി (71) യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം്. സാവിത്രി വീട്ടില്‍ തനിച്ചാണ് താമസം. പുന്നയൂര്‍ക്കുളം സാഹിത്യ സമിതി ജനറല്‍ കണ്‍വീനര്‍ രാജേഷ് കടാംപുള്ളിയുടെ മാതാവാണ് . വടക്കേക്കാട് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. രാജി, രജി എന്നിവര്‍ മറ്റു മക്കളാണ്.