ടി.സി.വി. പാവറട്ടി ബ്യൂറോ റിപ്പോര്‍ട്ടര്‍ ബിജോയ് പെരുമാട്ടിലിന്റെ മാതാവ് ഏനാമാക്കല്‍ പെരുമാട്ടില്‍ ഇട്ട്യേച്ചന്‍ ഭാര്യ ആനി നിര്യാതനായി

ടി.സി.വി. പാവറട്ടി ബ്യൂറോ റിപ്പോര്‍ട്ടര്‍ ബിജോയ് പെരുമാട്ടിലിന്റെ മാതാവ് ഏനാമാക്കല്‍ പെരുമാട്ടില്‍
ഇട്ട്യേച്ചന്‍ ഭാര്യ ആനി നിര്യാതനായി. 83 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാലിന് ഏനാമാക്കല്‍ പരിശുദ്ധ കര്‍മ്മല മാതാവിന്‍ ദേവാലയത്തില്‍ നടക്കും.ബെന്‍സി,ബെന്‍സണ്‍ എന്നിവരാണ് മറ്റു മക്കള്‍.

 

ADVERTISEMENT
Malaya Image 1

Post 3 Image