കാളാനിയില്‍ താമസിക്കുന്ന കറുപ്പം വീട്ടില്‍ ഇബ്രാഹിം (73) നിര്യാതനായി. കബറടക്കം പുതുമനശ്ശേരി മഹല്ല് ഖബര്‍സ്ഥാനില്‍. പുതുമനശ്ശേരി മഹല്ല് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ടായിരുന്നു പരേതന്‍ ഫാത്തിമ ഭാര്യയും താഹിര്‍,സിറാജ് എന്നിവര്‍ മക്കളാണ്.
ADVERTISEMENT