CCTV Desk അഞ്ഞൂര്‍ അങ്ങാടിയില്‍ മുന്‍ താമസക്കാരനായ മാറോക്കി തോമസ് മകന്‍ ജോസഫ്(67) നിര്യാതനായി. October 5, 2024 FacebookTwitterPinterestWhatsApp അഞ്ഞൂര്‍ അങ്ങാടിയില്‍ മുന്‍ താമസക്കാരനായ മാറോക്കി തോമസ് മകന്‍ ജോസഫ്(67) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മുണ്ടൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളി സെമിത്തേരിയില്‍ നടക്കും. ജിനോ, ജിന്‍സി, ജിസ്മ എന്നിവര്‍ മക്കളാണ്. ADVERTISEMENT