ഗുരുവായൂര്‍ ഹൗസിങ് ബോര്‍ഡ് പ്ലോട്ട് നമ്പര്‍ 45 സണ്‍ഷൈന്‍ ചെമ്പര വീട്ടില്‍ മാധവന്‍ (73) നിര്യാതനായി

ഗുരുവായൂര്‍ ഹൗസിങ് ബോര്‍ഡ് പ്ലോട്ട് നമ്പര്‍ 45 സണ്‍ഷൈന്‍ ചെമ്പര വീട്ടില്‍ മാധവന്‍ (73) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തി ഘട്ടില്‍. ഭാര്യ: മല്ലിക. മക്കള്‍ :മഞ്ജുള, മഞ്ജുഷ, മിഥുന്‍.

ADVERTISEMENT
Malaya Image 1

Post 3 Image