കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍

കുന്നംകുളം ചൊവ്വന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ നല്ല പാഠം വളണ്ടിയര്‍മാര്‍ വീടുകളില്‍ നിന്നും ഉണ്ടാക്കി വന്ന പൊതിച്ചോറുകള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ രശ്മി അധ്യക്ഷത വഹിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image