കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ വെളിച്ചപ്പാട് അസോസിയേഷന്‍ യോഗം ചേര്‍ന്നു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ വെളിച്ചപ്പാട് അസോസിയേഷന്‍ യോഗം മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്ര പരിസരത്ത് ചേര്‍ന്നു. പാതിരിക്കോട്ടുകാവ് ക്ഷേത്ര സമിതി സെക്രട്ടറി രാജൂ മാരാത്ത് യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വരവൂര്‍ ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് മേശാന്തി അനീഷ് കൈലാസം മുഖ്യാതിഥിതിയായി. സെക്രട്ടറി മുരളി ഇരട്ടകുളങ്ങര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image