വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കടങ്ങോട് പഞ്ചായത്തിലെ 13 -ാം വാര്‍ഡിലെ രണ്ടാം നമ്പര്‍ പോളിംഗ്ബൂത്ത് മാറ്റി നിശ്ചയിക്കണമെന്ന് മുന്‍വാര്‍ഡ് മെമ്പര്‍ പി.സി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബൂത്തിലെ നൂറുകണക്കിന് വോട്ടര്‍മാര്‍ ഒപ്പിട്ട നിവേദനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കലക്ടര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ടെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Home Bureaus Erumapetty തിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കടങ്ങോട് പഞ്ചായത്തിലെ 13 -ാം വാര്‍ഡിലെ രണ്ടാം നമ്പര്‍ പോളിംഗ്ബൂത്ത് മാറ്റി...