26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery ശ്രീപാലത്തും ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കലാപരിപാടികള്‍ സമാപിച്ചു

ശ്രീപാലത്തും ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കലാപരിപാടികള്‍ സമാപിച്ചു

40

തുവ്വാന്നൂര്‍ ശ്രീപാലത്തും ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെയും പൂരമഹോത്സവവത്തിന്റെയും ഭാഗമായി നടന്നുവന്നിരുന്ന കലാപരിപാടികള്‍ സമാപിച്ചു. ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി നടന്ന കലാപരിപാടികള്‍ ഞായറാഴ്ച്ച വൈകിട്ട് സാംസ്‌കാരിക സദസ്സോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് പ്രാദേശിക കലാകാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. രണ്ടു ദിവസങ്ങളിലായി നടന്ന കലാപരിപാടികള്‍ ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയിരുന്നത്.

ADVERTISEMENT
error: Content is protected !!